Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിറുപിറുക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഭ്രാന്തന്മാരെപ്പോലെ വ്യര്ഥമായ കാര്യങ്ങള് പറഞ്ഞുകൊണ്ടിരിക്കുക അല്ലെങ്കില്‍ സംസാരിക്കുക

Example : കടുത്ത പനി കാരണം അവന്‍ പിറുപിറുത്ത് കൊണ്ടിരുന്നു


Translation in other languages :

पागलों की तरह व्यर्थ बातें कहना या बोलना।

तेज़ बुखार के कारण वह बड़बड़ा रहा है।
अंड-बंड बकना, अकबक बोलना, प्रलाप करना, बड़बड़ाना, बर्राना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

Meaning : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.

Example : സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.

Synonyms : ജല്പനംനടത്തുക, പുലമ്പുക


Translation in other languages :

नींद या बेहोशी में बकना।

सुमन की दादी रात को सोते समय बर्राती हैं।
बड़बड़ाना, बर्राना

Meaning : പിറുപിറുക്കുക

Example : മുത്തച്ഛൻ വരാന്തയിൽ ഇരുന്ന് പിറുപിറുക്കുന്നു


Translation in other languages :

कान में रूई की फुरेरी फिराना।

दादाजी बरामदे में बैठकर फुरफुरा रहे हैं।
फुरफुराना

Meaning : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.

Example : വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.

Synonyms : പുലമ്പുക


Translation in other languages :

अस्फुट या अस्पष्ट स्वर में बोलना।

बूढ़े लोग अत्यधिक बुदबुदाते हैं।
बुदबुदाना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

Meaning : മനസ്സില്‍ കോപം വെച്ച് അസ്പഷ്ടമായ ശബ്ദത്തില്‍ സംസാരിക്കുക.

Example : പണിചെയ്യുവാന്‍ പറഞ്ഞപ്പോള് അവന്‍ പിറുപിറുക്കുവാന്‍ തുടങ്ങി.


Translation in other languages :

मन ही मन कुढ़कर अस्पष्ट शब्दों में कुछ कहना।

काम करने के लिए कहते ही वह भुनभुनाने लगा।
भुनभुनाना

Make complaining remarks or noises under one's breath.

She grumbles when she feels overworked.
croak, gnarl, grumble, murmur, mutter