Meaning : ഏതെങ്കിലും സാമൂഹിക, ധാര്മീക കാര്യത്തിനായി ദാനരൂപത്തില് പല ആളുകളില്‍ നിന്ന് കിട്ടുന്ന ധനം മുതലായവ
Example :
അവന്‍ അമ്പലം പണിയുന്നതിനായി പിരിച്ച പിരിവിലല് നിന്നും സ്വന്തം വീട് വച്ചു
Synonyms : സംഭാവന
Translation in other languages :
A voluntary gift (as of money or service or ideas) made to some worthwhile cause.
contribution, donationMeaning : ദൈനംദിന അല്ലെങ്കില് മാസത്തേയ്ക്ക് ഏതെങ്കിലു ഒരു തൊഴിലാളിക്ക് ചിലവിന് നല്കുന്ന തുക
Example :
താങ്കള്ക്ക് എത്ര രൂപ വാടക ബത്ത ലഭിക്കുന്നു
Synonyms : ആനുകൂല്യം, ബത്ത, വരുമാനം
Translation in other languages :
An amount allowed or granted (as during a given period).
Travel allowance.