Meaning : ആളുകളില് നിന്ന് പണം അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തുക്കള് ശേഖരിക്കുക
Example :
റവന്യു ഉദ്യോഗസ്ഥന് റവന്യൂ വസൂലാക്കി കൊണ്ടിരിക്കുന്നുഗുണ്ട തന്റെ പ്രദേശത്ത് നിന്ന് ഗുണ്ടാ പണം പിരിക്കുന്നു
Synonyms : വസൂലാക്കുക
Translation in other languages :
Meaning : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.
Example :
അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.
Synonyms : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക
Translation in other languages :
Turn like a screw.
screwMeaning : തയ്യല്‍ വിടുപിക്കുക
Example :
സീമ സല്വാറിന്റെ തയ്യല്‍ പിരിച്ചു
Synonyms : വേർപെടുത്തുക
Translation in other languages :
Become or cause to become undone by separating the fibers or threads of.
Unravel the thread.Meaning : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു
Example :
മുത്തച്ഛന്‍ തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു
Synonyms : വേർതിരിക്കുക
Translation in other languages :