Meaning : ആരുടെയെങ്കിലും പിന്നാലെ നടക്കുക
Example :
കുട്ടി അവന്റെ അമ്മയെ അനുഗമിക്കുന്നു
Synonyms : അനുഗമിക്കുക, ശിക്ഷ്യപ്പെടുക
Translation in other languages :
Meaning : വെറുതെ തിന്മ ഉണ്ടാക്കുക
Example :
ഇപ്പോൾ അമേരിക്ക കാപട്യതയെ പിന്തുടരുന്നു
Translation in other languages :
बुराई करना या तंग करना या कुछ ऐसा करना जिससे किसी का अहित हो।
अब अमरीका जूलियन असांजे के पीछे पड़ गया है।Meaning : ആരെയെങ്കിലും അനുഗമിക്കുക
Example :
“പോലീസ് വളരെ നേരമായിട്ട് കള്ളനെ പിന്തുടരുകയായിരുന്നു”
Synonyms : അനുഗമിക്കുക
Translation in other languages :