Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിന്ഗാമി from മലയാളം dictionary with examples, synonyms and antonyms.

പിന്ഗാമി   നാമം

Meaning : ഒരാളുടെ സ്ഥാനം ഒഴിഞ്ഞുപോയാല്‍ ആ സ്ഥാനത്ത് അധികാരത്തില് വരുന്ന അടുത്ത ആള്

Example : രാജാവ് ഒരു നിപുണനായ പിന്ഗാമിയെ അന്വഷിക്കുന്നു

Synonyms : അനന്തരാവകാശി


Translation in other languages :

वह जो किसी के हट जाने या न रहने पर उसके पद या स्थान का अधिकारी हो।

राजा को एक कुशल उत्तराधिकारी की तलाश थी।
उत्तराधिकारी

A person who follows next in order.

He was President Lincoln's successor.
replacement, successor

Meaning : ആരുടെയെങ്കിലും സിദ്ധാന്തം മാനിക്കുകയും അതനുസരിച്ചു നടക്കുകയും ചെയ്യുന്ന വ്യക്തി.

Example : അനുയായികള്‍ തങ്ങളുടെ നേതാവിന്റെ വാക്ക് സത്യമെന്നു കരുതി അതനുസരിക്കുന്നു.

Synonyms : അനന്തരഗാമി, അനുഗാമി, അനുചരന്‍, അനുയായി, പക്ഷകന്


Translation in other languages :

किसी का सिद्धान्त मानने और उनके अनुसार चलनेवाला व्यक्ति।

अनुयायी व्यक्ति अपने नेता की बात को ही सत्य मानकर उसका अनुसरण करता है।
अनुयायी, अनुयायी व्यक्ति, अनुवर्ती, अयातपूर्व, पार्ष्णिग्रह, मुरीद

A person who accepts the leadership of another.

follower

പിന്ഗാമി   നാമവിശേഷണം

Meaning : പിന്നാലെ വരുന്ന ആള്

Example : പിന്ഗാമിയെ എല്ലാവരും അളക്കും

Synonyms : പിന് തുടർച്ച


Translation in other languages :

पीछे रहने वाला।

अनुवृत्त व्यक्ति को सभी कोसते हैं।
अनुवृत्त