Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിതാവ് from മലയാളം dictionary with examples, synonyms and antonyms.

പിതാവ്   നാമം

Meaning : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.

Example : എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.

Synonyms : അച്ഛന്‍, ജനകന്‍, ജനയിതാവ്, തന്ത, താതന്‍


Translation in other languages :

A male parent (also used as a term of address to your father).

His father was born in Atlanta.
begetter, father, male parent

Meaning : ഏതെങ്കിലും ചിന്ത അല്ലെങ്കില് ആശയ സംഹിത പ്രതിപാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഉടമ.

Example : ഹിപ്പോക്രേറ്റസ്സിനെ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.


Translation in other languages :

वह व्यक्ति जिसने सर्वप्रथम किसी विचार या विचारधारा को प्रतिपादित किया हो या जिसने किसी संस्था आदि की स्थापना की हो।

सुश्रुत को शल्यचिकित्सा का जनक कहा जाता है।
ग्रेगर जान मेंडल आनुवांशिकी के जनक हैं।
जनक, जन्मदाता

A person who founds or establishes some institution.

George Washington is the father of his country.
beginner, father, founder, founding father