Meaning : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.
Example :
Synonyms : അയം, അയസു്, അശ്മസാരം, ആയസം, ഉരുക്കു്, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, രുക്മം, വാര്പ്പിരുമ്പു്, ശസ്ത്രം
Translation in other languages :
Meaning : വേവിച്ചെടുത്ത അന്നത്തിന്റെ ഉരുള അത് പിത്ര്ക്കള്‍ക്ക് അവരുടെ പേര്‍ ചൊല്ലി സമര്‍പ്പിക്കുന്നു
Example :
അവന്‍ പൂര്‍വീകര്‍ക്കായിട്ട് പിണ്ഡം വച്ച് കാക്കയെ കൈകൊട്ടി വിലിച്ചു
Translation in other languages :
पके हुए अन्न या उसके चूर्ण आदि का गोल लौंदा जो श्राद्ध में पितरों के नाम पर दिया जाता है।
उसने पितरों के लिए पिंड बनाकर कौओं के खाने के लिए रख दिया।