Meaning : ബന്ധനസ്ഥനാക്കുക
Example :
പട്ടാളത്തുകാർ ഓടിപ്പോയ കള്ളനെ ബന്ധനസ്ഥനാക്കി
Synonyms : കൈക്കലാക്കുക, ബന്ധനസ്ഥനാക്കുക
Translation in other languages :
Meaning : വാടകയ്ക്ക് വാഹനം എടുത്ത് സഞ്ചരിക്കുക
Example :
ഞങ്ങള്‍ വിദ്യാലയത്തിലേയ്ക്ക് പോകുന്നതിനായിട്ട് ഒരു ടാക്സി പിടിച്ചു
Synonyms : എടുക്കുക
Translation in other languages :
Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.
Example :
തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.
Translation in other languages :
Meaning : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്
Example :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
Synonyms : ചേരുക, തൊടുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക
Translation in other languages :
Meaning : ഓടിച്ച് പിടിക്കുക
Example :
പട്ടാളക്കാരൻ കള്ളനെ ഓടിച്ച് പിടിച്ചു
Translation in other languages :
किसी को पकड़ने अथवा किसी के हाथ से कोई चीज छीन लेने के लिए उस पर वेगपूर्वक आक्रमण करना।
सिपाही चोर पर झपटा और उसे पकड़ लिया।Meaning : താത്പര്യത്തിന് അനുകൂലമാവുക.
Example :
എനിക്ക് ഈ ജോലി ഇഷ്ടമായില്ല.
Synonyms : ഇഷ്ടമാവുക, ബോധിയ്ക്കുക
Translation in other languages :
रुचि के अनुकूल होना।
कोई जरूरी नहीं कि आपको हर चीज़ पसंद आए।किसी से भाई-चारे और मित्रता का संबंध स्थापित करना।
पड़ोसी राजाओं ने अपनी पगड़ी बदली।Meaning : ഏതെങ്കിലും വസ്‌തു താഴെ വീഴാത്ത രീതിയില്‍ കൈയില്‍ എടുക്കുക.
Example :
വഴി കടക്കുന്നതിനു വേണ്ടി മുത്തശ്ശന്‍ കുട്ടിയുടെ കൈ പിടിച്ചു.
Synonyms : താങ്ങുക
Translation in other languages :
Meaning : സ്നേഹിക്കുക.
Example :
അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.
Synonyms : അനുരോധിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടമാവുക, ചായുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, പ്രേമിക്കുക, മേവുക, സ്നേഹിക്കുക
Translation in other languages :
Meaning : എന്തെങ്കിലും ചെയ്യുന്നതിന്റെ ഇടയ്ക്ക് ഏതെങ്കിലും വിശേഷപ്പെട്ട കാര്യം കൊണ്ടു തടയുക
Example :
നിരീക്ഷകന്‍ കോപ്പിയടിച്ച പരിക്ഷാര്ത്ഥിയെ പിടിച്ചു അവന്‍ എന്റെ കള്ളം പിടിച്ചു.
Translation in other languages :
कुछ करते हुए को कोई विशेष बात आने पर रोकना।
निरीक्षक ने नक़ल करते हुए परीक्षार्थी को पकड़ा।Meaning : എവിടെയെങ്കിലും പോകുന്നതിനു വേണ്ടി ഏതെങ്കിലും വാഹനത്തിലോ മറ്റോ എത്തുക.
Example :
ഞങ്ങള്‍ താമസിച്ചതു കൊണ്ട് പത്തു മണിയുടെ ബസ് പിടിക്കാന്‍ പറ്റിയില്ല.
Meaning : താത്പര്യത്തിന് അനുകൂലമാവുക.
Example :
എനിക്ക് ഈ ജോലി ഇഷ്ടമായില്ല
Synonyms : ഇഷ്ടമാവുക, ബോധിയ്ക്കുക
Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
Example :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
Synonyms : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
Translation in other languages :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।