Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിടികൂടുക from മലയാളം dictionary with examples, synonyms and antonyms.

പിടികൂടുക   ക്രിയ

Meaning : കുറ്റക്കാരന്‍, ശത്രു മുതലായവരെ പിടിക്കുന്ന പ്രക്രിയ.

Example : പോലീസ് സംശയാസ്പദമായ സ്ഥലങ്ങളില് കുറ്റക്കാരെ തപ്പിപ്പിടിച്ചുകൊണ്ടിരിക്കുന്നു.

Synonyms : തപ്പിപ്പിടിക്കുക, വലയിലാക്കുക

Meaning : ഭൂതം പോലുള്ള ജന്തു പിടികൂടുക

Example : പുളി വൃക്ഷത്തിന്റെ മൂട്ടിൽ വച്ച് അവളെ ഭൂതം പിടികൂടി


Translation in other languages :

भूत आदि की बाधा होना।

उसे इमली के पेड़ की भूतनी ने पकड़ा है।
पकड़ना, लगना