Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിടലി from മലയാളം dictionary with examples, synonyms and antonyms.

പിടലി   നാമം

Meaning : ശിരസിനെ ശരീരവുമായി ചേര്ക്കുന്ന മുതുകിലെ ബാഹ്യഭാഗം

Example : എന്റെ പിടലിക്ക് ഉളുക്കുപറ്റി

Synonyms : കുറുക്ക്, പിരടി, മുതുക്


Translation in other languages :

सिर से धड़ को जोड़नेवाला पीठ की ओर का बाह्य भाग।

मेरी गर्दन में जकड़न आ गई है।
कंधर, गरदन, गर्दन, ग्रीवा

The back side of the neck.

nape, nucha, scruff

Meaning : തലയും ഉടലും ചേരുന്ന ഭാഗം.

Example : ഒട്ടകപ്പുള്ളിമാന്റെ കഴുത്തു്‌ വളരെ നീളമുള്ളതാണു്.

Synonyms : കണ്ഠം, കഴുത്തു്‌, കൊങ്ങ, ഗളം, തൊണ്ട, തൊള്ള, പിരടി


Translation in other languages :

शरीर का वह भाग जो सिर को धड़ से जोड़ता है।

जिराफ की गर्दन बहुत लम्बी होती है।
कंधर, गरदन, गर्दन, गला, गुलू, ग्रीवा, घेंट, नाड़, नार, शिरोधरा, शिरोधि, हलक, हलक़