Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിടയുക from മലയാളം dictionary with examples, synonyms and antonyms.

പിടയുക   നാമം

Meaning : പേടി മുതലായവ കൊണ്ട് ഹൃദയത്തിന്റെ ചലനം വേഗത്തിലാവുന്ന പ്രക്രിയ.

Example : ഡോക്ടര്‍ അവന്റെ ഹൃദയം മിടിക്കുന്നതിന്റെ കാരണം ചോദിച്ചു.

Synonyms : തുടിക്കുക, ത്രസിക്കുക, മിടിക്കുക


Translation in other languages :

भय, उद्वेग आदि से हृदय की गति तीव्र होने की क्रिया।

डाक्टर ने उसके दिल की धकधकाहट का कारण पूछा।
धक-धक, धकधक, धकधकाहट, धकधकी, धड़क, धुकधुक

An instance of rapid strong pulsation (of the heart).

He felt a throbbing in his head.
pounding, throb, throbbing

പിടയുക   ക്രിയ

Meaning : ഇളകി കൊണ്ടിരിക്കുക.

Example : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

Synonyms : ആടുക, ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയ്ക്കുക


Translation in other languages :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

Meaning : ശാരീരികമായ അല്ലെങ്കില്‍ മാനസീകമായ വേദനയാല്‍ ദുഃഖിതനാകുക

Example : അവന് ഭയങ്കര പനിയാ‍ല്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്


Translation in other languages :

शारीरिक या मानसिक वेदना के कारण व्याकुल होना।

वह अत्यधिक बुखार से तड़प रहा है।
छटपटाना, तड़पड़ाना, तड़पना, तड़फड़ाना, तड़फना, तलमलाना, तिलमिलाना