Subscribe
URL of the page has been copied to clipboard.
Meaning : ചെമ്പും നാകവും യോജിപ്പിച്ച് ഉണ്ടാക്കുന്ന ഒരു പ്രസിദ്ധമായ ധാതു.
Example : ഉരുക്ക് വന്നതു മുതല്‍ പിച്ചളയുടെ പാത്രങ്ങളുടെ പ്രചാരം ഇല്ലാതായിരിക്കുന്നു.
Synonyms : ചെമ്പ്
Translation in other languages :हिन्दी English
ताँबे और जस्ते के मेल से बनी हुई एक प्रसिद्ध धातु।
An alloy of copper and zinc.
Meaning : പിച്ചളയുടെ അല്ലെങ്കില്‍ പിച്ചളയെ സംബന്ധിക്കുന്ന.
Example : വാതിലില്‍ പിച്ചളകൊണ്ടുള്ള ഒരു പൂട്ട് തൂങ്ങി കിടക്കുന്നു.
Synonyms : പിച്ചളകൊണ്ടുള്ള, പിച്ചളമയമായ
Translation in other languages :हिन्दी
पीतल का या पीतल संबंधी।
Install App