Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാളയം from മലയാളം dictionary with examples, synonyms and antonyms.

പാളയം   നാമം

Meaning : ഒരു വലിയ കൂടാരം അല്ലെങ്കില്‍ പാളയം.

Example : വിവാഹപ്പാർട്ടി കൂടാരത്തിന്റെ കീഴില് ഇരിക്കുന്നു.

Synonyms : കൂടാരം, തമ്പ്‌, താത്കാലികപാർപ്പിടം, താവളം, നെടുമ്പുര, പടാവാസം, മണ്ഡപം


Translation in other languages :

एक बड़ा तंबू या खेमा।

बाराती शामियाने के नीचे बैठे हुए हैं।
पाल, मंडप, मण्डप, शामियाना, सामियाना

Large and often sumptuous tent.

marquee, pavilion

Meaning : സൈനികർ താമസിക്കുന്ന സ്ഥലം

Example : ഇത്‌ ഗൂർഖ സൈനികഗണത്തിന്റെ താവളമാണ്

Synonyms : കൂടാരം, താവളം, പടപ്പാളയം, പടവീട്‌, പട്ടാളക്കാർ കിടക്കുന്നയിടം, പട്ടാളത്താവളം


Translation in other languages :

सैनिकों के रहने का स्थान।

यह गोरखा रेजीमेंट की छावनी है।
अवस्कंद, अवस्कन्द, कंपू, छावनी, पड़ाव, विक्षेप, शिविर, सैनिक शिविर

Temporary living quarters specially built by the army for soldiers.

Wherever he went in the camp the men were grumbling.
bivouac, camp, cantonment, encampment