Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാലായനം from മലയാളം dictionary with examples, synonyms and antonyms.

പാലായനം   നാമം

Meaning : യത്ര ചെയ്യാനുള്ള ദൂരം

Example : അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും

Synonyms : ചലനം, യാത്ര


Translation in other languages :

यात्रा काल में तय की जाने वाली दूरी।

उन्हें पचास मील लंबा सफ़र तय करना पड़ा।
सफर, सफ़र

Size of the gap between two places.

The distance from New York to Chicago.
He determined the length of the shortest line segment joining the two points.
distance, length

Meaning : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക

Example : ഒരുപാട് ഭാരതീയര്ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്

Synonyms : കുടിയേറ്റം


Translation in other languages :

एक देश से आकर अन्य देश में इस प्रकार बस जाने की क्रिया जिससे कि उसे उस देश के नागरिक अधिकार प्राप्त हो जाएँ।

बहुत से हिन्दुस्तानी विदेशों में अधिवासन की इच्छा रखते हैं।
अधिवास, अधिवासन