Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാലനം from മലയാളം dictionary with examples, synonyms and antonyms.

പാലനം   നാമം

Meaning : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന്‌ അല്ലെങ്കില് സംരക്ഷിക്കുന്നതിന്‌ വേണ്ടി അഥവാ അത്‌ നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത്‌ തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.

Example : കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

Synonyms : കരുതല്‍, കാക്കല്, കാവല്, നടകാക്കല്‍, പാറാവ്‌, യാമവൃത്തി, രക്ഷണം, സംരക്ഷണം, സൂക്ഷിപ്പ്‌


Translation in other languages :

किसी वस्तु या व्यक्ति की देख-रेख या रक्षा आदि के लिए अथवा उसे निर्दिष्ट स्थान से हटने से रोकने के लिए पहरेदारों को नियुक्त करने की क्रिया।

पहरेदार तत्परता से पहरा दे रहा है।
गादर, चौकसी, चौकी, पहरा

A purposeful surveillance to guard or observe.

vigil, watch