Meaning : കാറ്റില്‍ അലയടിപ്പിക്കുക അല്ലെങ്കില്‍ കാറ്റില്‍ അലയടിപ്പിക്കുന്നതാക്കുക
Example :
പ്രധാന അദ്ധ്യാപകന് കൊടി പാറിക്കുന്നു
Translation in other languages :
Meaning : കാറ്റില്‍ പലസ്ഥലത്തായി ചിതറുക
Example :
ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു
Synonyms : പറത്തുക
Translation in other languages :