Meaning : ത്രികോണത്തിന്റെ പാര്ശ്വ ഭാഗം
Example :
ഈ ത്രികോണത്തിന്റെ പാര്ശ്വം ആധാരത്തെക്കാള്‍ വലുതാണ്
Translation in other languages :
The side of a right triangle opposite the right angle.
hypotenuseMeaning : എവിടെയെങ്കിലും നീളത്തിലോ വീതിയിലോ ആയിക്കിടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ ഭാഗം.
Example :
ഈ കിണ്ണത്തിന്റെ അരിക് വളരെയധികം ദുര്ബ്ബലമാണ്.
Synonyms : അരിക്, അരു, അരുക്, അറ്റം, ഇറമ്പ്, ഉതട്, കൊണിച്ചം, തടം, തിണ്ട്
Translation in other languages :