Meaning : വ്രതം വിടുന്നതിനായിട്ട് അടുത്തദിവസം കഴിക്കുന്ന ആദ്യത്തെ ആഹാരം
Example :
മുത്തശ്ച്ഛന് ഏകാദശി വ്രതത്തിന്റെ പാരണ വീട്ടുന്നത് തുളസിഇല കഴിച്ചുകൊണ്ടാണ്
Translation in other languages :
धार्मिक उपवास के दूसरे दिन का पहला भोजन तथा तत्विषयक कृत्य।
दादाजी एकादशी व्रत का पारण तुलसीदल से करते हैं।