Subscribe
URL of the page has been copied to clipboard.
Meaning : മദ്യം വിളമ്പുന്ന പാത്രം.
Example : കള്ളു കുടിയന് ലഹരിയില്‍ പാനപാത്രം പൊട്ടിച്ചു.
Synonyms : മദ്യചഷകം
Translation in other languages :हिन्दी English
वह पात्र जिससे मद्यपान किया जाता है।
A drinking glass with a base and stem.
Meaning : ചായയും മറ്റും കുടിക്കാന്‍ ഉള്ള ലോഹം, മണ്ണ് മുതലായവ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പാത്രം
Example : കോപ്പ കൈയില്‍ നിന്നു വീണ് പൊട്ടിപ്പോയി.
Synonyms : കോപ്പ, ചഷകം
Translation in other languages :हिन्दी
धातु, मिट्टी आदि का बना चाय आदि पीने का एक छोटा बर्तन।
Install App