Subscribe
URL of the page has been copied to clipboard.
Meaning : സ്ത്രീകള്‍ കാലില്‍ അണിയുന്ന ഒരു ആഭരണം
Example : കുട്ടി കാലില്‍ കൊലുസിട്ട് കിലുക്കി കൊണ്ട് നടക്കുന്നു
Synonyms : കൊലുസ്
Translation in other languages :हिन्दी
पैरों में पहनने का स्त्रियों का एक गहना।
Meaning : സ്‌ത്രീകള്‍ കാലില്‍ ധരിക്കുന്ന ഒരു ആഭരണം.
Example : അവള്‍ പാദസരം ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.
Synonyms : കാല്ത്തള
Translation in other languages :हिन्दी English
एक प्रकार का आभूषण जो स्त्रियाँ पैरों में पहनती हैं।
An ornament worn around the ankle.
Meaning : കാലിലണിയുന്ന ഒരു ആഭൂഷണം നടക്കുമ്പോൾ അത് കിലുങ്ങി ശബ്ദം പുറപ്പെടുവിക്കുന്നു
Example : വധുവിന്റെ ആഗമനം അവളുടെ കൊലുസിന്റെ ശബ്ദം വിളിച്ച് പറയുന്നു
Synonyms : കൊലുസ്, ചിലങ്ക, ചിലമ്പ്, പാദശരം
पैर में पहनने का एक गहना जो चलने पर झनझन शब्द सहित बजता है।
Install App