Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാതാളം from മലയാളം dictionary with examples, synonyms and antonyms.

പാതാളം   നാമം

Meaning : ധാര്മ്മികമായ വിചാരങ്ങള്ക്കിനുശ്രിതമായി പാപികളും ദുരാചാരികളുമായ ആത്മാക്കളെ ശിക്ഷ ലഭിക്കുന്നതിനായി പറഞ്ഞയക്കുന്ന സ്ഥലം; പാപി മരിച്ചതിനു ശേഷം നരകത്തില്‍ പോകുന്നു.

Example :

Synonyms : അധരാഞ്ചി, കാലപുരി, തിന്മമയുടെ സങ്കേതം, നരകകുണ്ഡം, നരകഗതി, നാരകം, നിരയം, പരമ പീഡാസ്ഥാനം, പിശാചുലോകം, യമലോകം


Translation in other languages :

धार्मिक विचारों के अनुसार वह स्थान जहाँ पापियों या दुराचारियों की आत्माएँ दंड भोगने के लिए भेजी जाती हैं।

पापी मरने के बाद नरक में जाता है।
जहन्नुम, दहर, दोज़ख, नरक, नर्क, पापलोक

Meaning : പുരാണത്തില് പറഞ്ഞിരിക്കുന്നതും ഭൂമിയുടെ താഴ്യുള്ള ലോകങ്ങളില് ഏറ്റവും താഴെയുള്ളതാണെന്നും പറയുന്നു

Example : നാഗങ്ങള് പാതാള ലോകത്തിലാണ് എന്ന് വിശ്വസിക്കുന്നു

Synonyms : അധോഭുവനം, നരകം, നാഗലോകം, ബലിസത്മം, രസാതലം


Translation in other languages :

पुराणानुसार पृथ्वी के नीचे के सात लोकों में से सबसे नीचे का या सातवाँ लोक।

ऐसा माना जाता है कि नागों का पाताल में निवास है।
अधोभुवन, अधोलोक, नागलोक, पाताल, पाताललोक