Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാണ്ഡിത്യം from മലയാളം dictionary with examples, synonyms and antonyms.

Meaning : വിദ്യാഭ്യാസം മുതലായവ കൊണ്ട് ലഭിച്ച അറിവ്.

Example : പുരാതന കാലത്ത് കാശിയെ പാണ്ഡിത്യ കേന്ദ്രമായി മാനിച്ചിരുന്നു.


Translation in other languages :

शिक्षा आदि के द्वारा प्राप्त किया हुआ ज्ञान।

प्राचीन काल में काशी विद्या का केंद्र माना जाता था।
इल्म, विद्या

An ability that has been acquired by training.

accomplishment, acquirement, acquisition, attainment, skill

Meaning : ജ്ഞാനം ഉണ്ടാകുക അല്ലെങ്കില്‍ ജ്ഞാനി ആകുന്ന അവസ്ഥ.

Example : പാണ്ഡിത്യത്തിന്റെ ബലത്തില്‍ ശങ്കരാചാര്യര്‍ നശിച്ചു കൊണ്ടിരുന്ന ഹിന്ദു മതത്തെ രക്ഷിച്ചു.

Synonyms : വിചക്ഷണത, വിദ്യാപരിചയം, വൈദൂഷ്യം


Translation in other languages :

ज्ञान होने का भाव या ज्ञानी होने की अवस्था।

आप अपनी विद्वत्ता का प्रदर्शन यहाँ मत कीजिए।
विद्वत्ता के बल पर शंकराचार्य ने लुप्त हो रहे हिन्दू धर्म को बचाया।
पंडिताई, पांडित्य, विज्ञता, विज्ञत्व, विद्वत्ता, विद्वत्व

Meaning : ഏതെങ്കിലും ഒരു കാര്യം ശരിയായി മനസ്സിലാക്കുന്നതിനുള്ള കഴിവ് അല്ലെങ്കില്‍ അതിലുള്ള നല്ല ജ്ഞാനം

Example : ഈ വിഷയത്തില്‍ അവന് നല്ല ജ്ഞാനം ഉണ്ട്

Synonyms : അറിവ്, ജ്ഞാനം


Translation in other languages :

कोई बात आदि अच्छी तरह समझने की शक्ति या उसका अच्छा ज्ञान।

इस विषय पर उनकी पकड़ बहुत अच्छी है।
पकड़, पहुँच, पहुंच

Great skillfulness and knowledge of some subject or activity.

A good command of French.
command, control, mastery

Meaning : വസ്‌തുക്കളെയും വിഷയങ്ങളെയും കുറിച്ചു മനസ്സില്‍ അല്ലെങ്കില്‍ ബുദ്ധിയിലുള്ള പരിചയം.

Example : അവനു സംസ്കൃതത്തെക്കുറിച്ച് നല്ല അറിവുണ്ട്.

Synonyms : അമല്‍, അറിവ്, അവബോധം, ജ്ഞാനം, പാടവം, ബോധം, വിജ്ഞത, വിത്തം, വിവരം, വൃദ്ധി, വേദം


Translation in other languages :

वस्तुओं और विषयों की वह तथ्यपूर्ण, वास्तविक और संगत जानकारी जो अध्ययन, अनुभव, निरीक्षण, प्रयोग आदि के द्वारा मन या विवेक को होती है।

उसे संस्कृत का अच्छा ज्ञान है।
अधिगम, इंगन, इङ्गन, इल्म, केतु, जानकारी, ज्ञान, प्रतीति, वेदित्व, वेद्यत्व

The psychological result of perception and learning and reasoning.

cognition, knowledge, noesis