Meaning : ഭക്ഷണം ഉണ്ടാക്കുക.
Example :
അമ്മ എല്ലാവർക്കും വേണ്ടി ഭക്ഷണം പാകപ്പെടുത്തി.
Synonyms : ആഹാരം തയ്യാറാക്കുക, പചിക്കുക, പാകപ്പെടുത്തുക, വെക്കുക, വേവിക്കുക
Translation in other languages :
खाना बनाना।
माँ ने सबके लिए भोजन पकाया।Meaning : തീയില്‍ വച്ചിട്ട് തയ്യാറാക്കുക.
Example :
മാംസം ശരിയായി പാകമാക്കിയില്ല.
Synonyms : പാകമാക്കുക, വേവിക്കുക
Translation in other languages :