Meaning : പശു,എരുമ തുടങ്ങിയവയെ മേയ്ക്കുന്ന ആള്.
Example :
ഇടയന്‍ ഓടി ഓടി പശുക്കളെ ഉച്ചത്തില് വിളിച്ചുകൊണ്ടിരിക്കുന്നു
Synonyms : ആനായന്‍, ആഭീരന്‍, ഇടയന്‍, ഏറാടി, ഗോകുലപാലന്‍, ഗോധുക്, ഗോപന്, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പാലകന്, മേയ്ക്കുന്നവന്, വല്ലവന്‍
Translation in other languages :