Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പശുപരിപാലകന് from മലയാളം dictionary with examples, synonyms and antonyms.

Meaning : ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.

Example : ആട്ടിടയന്‍ ചെമ്മരിയാടുകളെ മേയ്ച്ച്‌ മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി.

Synonyms : അജപാലകന്‍, ആട്ടിടയന്‍, ആനായകന്‍, ആഭീരന്‍, ഇടയന്, ഏറാടി, ഗോകുലപാലകന്‍, ഗോധുക്‌, ഗോപന്‍, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പാലകന്, മാട്ടിടയന്‍, വല്ലവന്‍


Translation in other languages :

भेड़ों को पालने और उनको चराने का काम करने वाली एक जाति का सदस्य।

गड़रिया भेड़ों को चराते-चराते अपने घर से बहुत दूर निकल गया।
अजप, अजपा, अजपाल, अविपाल, गड़रिया, गड़ेरिया, गडेरिया, गड्डरिक, गरेड़िया, मेषपाल

A herder of sheep (on an open range). Someone who keeps the sheep together in a flock.

sheepherder, sheepman, shepherd