Meaning : മത പരമായ ചടങ്ങുകളില് മോതിരവിരലില് അണിയുന്ന ദ്രഭ പുല്ലിന്റെ മോതിരം
Example :
പൂജയ്ക്ക് ആയി പൂജാരി യജമാനന്റെ മോതിരവിരലില് പവിത്രം അണിയിച്ചു
Translation in other languages :
कर्मकांड में अनामिका में पहनने का कुश का छल्ला।
पूजा के दौरान पंडितजी ने यजमान को अनामिका में पवित्री पहनने को कहा।Meaning : വളരെ പ്രസിദ്ധമായ ഒരു തരം പുല്ല് പച്ച, വെളുപ്പ് എന്നീ രണ്ടുതരത്തില് അത് ഉണ്ട്
Example :
ദര്ഭപുല്ലിനെ നീര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് ആകുന്നു
Translation in other languages :
Trailing grass native to Europe now cosmopolitan in warm regions. Used for lawns and pastures especially in southern United States and India.
bahama grass, bermuda grass, cynodon dactylon, devil grass, doob, kweek, scutch grass, star grassMeaning : യതൊരു വിധം മാലിന്യമോ ദോഷമോ ഇല്ലാത്ത.
Example :
നിര്മ്മലമായ മനസ്സുകൊണ്ടു ഭഗവാനെ വിളിക്കു.
Synonyms : നിര്മ്മലം, വിമലം, ശുദ്ധം
Translation in other languages :
जिसमें किसी प्रकार का मल या दोष न हो।
वातावरण शुद्ध होना चाहिए।