Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പഴയ from മലയാളം dictionary with examples, synonyms and antonyms.

പഴയ   നാമവിശേഷണം

Meaning : ജീർണ്ണിച്ച

Example : നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം

Synonyms : ജീർണ്ണിച്ച, പഴകിയ


Translation in other languages :

कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।

हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।
जर्जर

Meaning : ഉണ്ടാക്കിയിട്ട് വളരെ ദിവസങ്ങളായ.

Example : ഈ കാഴ്ച ബംഗ്ലാവില്‍ വളരെ പഴയതായ വസ്തുക്കളുണ്ട്.

Synonyms : ആദിമമായ, പുരാതനമായ, പൂർവികമായ, പ്രാചീനമായ, പൗരാണികമായ


Translation in other languages :

जिसे हुए या बने बहुत दिन हो गये हों।

इस संग्रहालय में बहुत सारी प्राचीन वस्तुओं का संग्रह है।
प्राचीन काल में भारत विश्व शिक्षा का केन्द्र था।
आदिकालीन, आदिम, कदीम, चिरंतन, पुराकालीन, पुरातन, पुराना, प्राक्कालीन, प्राचीन, प्राच्य

Very old.

An ancient mariner.
ancient

Meaning : ഇതിനു മുന്പു് ‌ അല്ലെങ്കില്‍ പണ്ടുകാലത്തു് സംഭവിച്ചതു്.

Example : അവന്‍ പുരാതന സംസ്ക്കാരത്തെ കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണു്.

Synonyms : നശിക്കാറായ, പണ്ടേയുള്ള, പഴകിയ അവസ്ഥയില്‍ ഉള്ള, പഴമ, പുരാതനം, മൂപ്പു്, വാര്ദ്ധക്യം ഭാവിച്ച


Translation in other languages :

इस समय से पहले का या जो पूर्व काल से संबंधित हो।

कल मैं एक पुराने किले को देखने गया था।
अपर, आहत, कदीम, पिछला, पुराना, पूर्व कालिक, पूर्व कालीन, पूर्व-कालिक, पूर्व-कालीन, पूर्वकालिक, पूर्वकालीन, प्राचीन

Belonging to some prior time.

Erstwhile friend.
Our former glory.
The once capital of the state.
Her quondam lover.
erstwhile, former, old, one-time, onetime, quondam, sometime

Meaning : പഴയ

Example : അവൾ പഴയ വസ്ത്രങ്ങൾ പിച്ചക്കാരന് കൊടുത്തു


Translation in other languages :

(कपड़ा आदि) बहुत समय तक या बहुत बार उपयोग किया हुआ।

उसने पुराने कपड़े भिखारी को दिए।
पुराना

जो पेड़ या पौधों से एक या एक से अधिक दिन पहले तोड़ा गया हो।

बासी फल कुछ मुरझा से जाते हैं।
बसिया, बासी

Not fresh today.

Day-old bread is cheaper than fresh.
day-old

Meaning : പഴയ

Example : പഴയ ഫലം കുറച്ച് വാടിപ്പോയി