Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പഴകിയ from മലയാളം dictionary with examples, synonyms and antonyms.

പഴകിയ   നാമം

Meaning : വൈകി ഉണ്ടാക്കിയത് അല്ലെങ്കില്‍ ഒരു രാത്രി മുന്പ് ഉണ്ടാക്കിയത്.

Example : തൊഴിലാളി പഴകിയത് കഴിച്ചിട്ട് പണിക്കു പോയി.


Translation in other languages :

देर का पका हुआ या एक रात पहले का पका हुआ भोजन।

मजदूर बासी खाकर काम पर चला गया।
बसिया, बसिया खाना, बसिया भोजन, बासी, बासी खाना, बासी भोजन

പഴകിയ   നാമവിശേഷണം

Meaning : ജീർണ്ണിച്ച

Example : നമുക്ക് ഈ ജീർണ്ണിച്ച സാഹിത്യ പരമ്പര ഉപേക്ഷിക്കണം

Synonyms : ജീർണ്ണിച്ച, പഴയ


Translation in other languages :

कोई चीज या बात जिसका महत्त्व या मान, पुराने पड़ने के कारण बहुत कम हो गया हो।

हमें इन जर्जर साहित्यिक परम्पराओं को छोड़ना होगा।
जर्जर

Meaning : പഴകിയ

Example : വിശന്ന് മരിക്കുന്നതിനേക്കാൾ നല്ലത് നാം പഴകിയ ആഹാരം കഴിക്കുന്നതാണ്

Meaning : പരിവര്ത്തനം കാരണം ഒരു അവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്കായത്.

Example : പഴകിയ പാലുകൊണ്ട് അമ്മ മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


Translation in other languages :

विकार के कारण एक अवस्था से दूसरी अवस्था में गया हुआ।

माँ फटे दूध से मिठाई बना रही है।
फटा, फटा हुआ

In an unpalatable state.

Sour milk.
off, sour, turned

Meaning : ഒരു രാത്രി മുന്പേ ഉണ്ടാക്കിയ ഭക്ഷണം.

Example : പഴകിയ ഭക്ഷണം ശരീരത്തിനു ഹാനികരമാണു.


Translation in other languages :

देर का पका हुआ या एक रात पहले का पका हुआ।

बासी भोजन शरीर के लिए हानिकारक होता है।
पर्युषित, बसिया, बासी

Meaning : പഴകിയ

Example : പഴകിയ ശർക്കരയുടെ ഉപയോഗം മരുന്നു രൂപത്തിലാകുന്നു


Translation in other languages :

तीन दिन का बासी।

भूखों मरने से अच्छा है कि हम तिबासी भोजन खा लें।
तिबासी, तिवासी

बहुत ही पुराना।

दिनारु गुड़ का प्रयोग दवा के रूप में होता है।
दिनारु