Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പറ്റിക്കുക from മലയാളം dictionary with examples, synonyms and antonyms.

പറ്റിക്കുക   ക്രിയ

Meaning : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക

Example : കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു

Synonyms : കബളിപ്പിക്കുക


Translation in other languages :

किसी को अपने झूठे व्यवहार से भ्रम में डाल देना।

चोर फ़रार होने के लिए सिपाही को चकमा दिया।
चकमा देना, झाँसा देना, झांसा देना

Deceive somebody.

We tricked the teacher into thinking that class would be cancelled next week.
flim-flam, fob, fox, play a joke on, play a trick on, play tricks, pull a fast one on, trick

Meaning : പറ്റിക്കുക.

Example : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

Synonyms : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക


Translation in other languages :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

Meaning : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.

Example : അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.

Synonyms : കബളിപ്പിക്കുക, തട്ടിയെടുക്കുക