Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പറ്റം from മലയാളം dictionary with examples, synonyms and antonyms.

പറ്റം   നാമം

Meaning : നാടോറ്റികള്‍ കൊണ്ട് നടക്കുന്ന മൃഗങ്ങളുടെ കൂട്ടം

Example : പണ്ട് കാലത്ത് നാടോടികള്‍ ആട്ടിന്‍പട്ടങ്ങളുമായിട്ടാണ്‍ നടന്നിരുന്നത്

Synonyms : കൂട്ടം


Translation in other languages :

जानवरों का समूह जिसे बनजारे बेचने के लिए लेकर चलते हैं।

पहले बंजारे हेड़ी लेकर चलते थे।
हेड़ी

A group of animals.

animal group

Meaning : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക

Example : വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി

Synonyms : കൂട്ടം, സംഘം


Translation in other languages :

एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।

खेतों को पशुओं का समुदाय तहस-नहस कर रहा है।
अवली, खेढ़ा, गण, गुट, गुट्ट, ग्रुप, घटा, जंतु समूह, जन्तु समूह, जात, झँडूला, झुंड, झुण्ड, दल, निकर, निकुरंब, निकुरम्ब, पलटन, पल्टन, फ़ौज, फौज, बेड़ा, माल, यूथ, वृंद, वृन्द, संकुल, संघात, संभार, सङ्कुल, सङ्घात, समुदाय, समूह, सम्भार, स्कंध, स्कन्ध

A large indefinite number.

A battalion of ants.
A multitude of TV antennas.
A plurality of religions.
battalion, large number, multitude, pack, plurality

Meaning : ഒരു സ്ഥലത്ത്‌ താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം

Example : സമൂഹനിയമം അനുസരിച്ച്‌ ജോലി ചെയ്യേണ്ടതാണ്.

Synonyms : കൂട്ടം, യോഗം, സമുദായം, സമൂഹം


Translation in other languages :

एक जगह रहनेवाले या एक ही प्रकार का काम करनेवाले लोगों का दल, वर्ग या समूह।

कोली समाज ने रक्तदान शिविर में बढ़-चढ़कर भाग लिया।
वर्ग, समाज, समुदाय

An extended social group having a distinctive cultural and economic organization.

society