Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പറിക്കുക from മലയാളം dictionary with examples, synonyms and antonyms.

പറിക്കുക   ക്രിയ

Meaning : ഏതെങ്കിലും അംഗത്തെ മൂല വസ്തുവില്‍ നിന്ന് വേര്പെടുത്തുക.

Example : പവന്‍ തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുകയാണ് .

Synonyms : അടർത്തുക, നുള്ളുക, പിച്ചുക, പൊട്ടിക്കുക


Translation in other languages :

किसी वस्तु के किसी अंग को अथवा उसमें लगी हुई किसी वस्तु को काट कर या अन्य किसी प्रकार से उससे अलग करना या निकाल लेना।

पवन बगीचे में आम तोड़ रहा है।
टोरना, तोड़ना, तोरना

Break a small piece off from.

Chip the glass.
Chip a tooth.
break off, chip, cut off, knap

Meaning : പൂവിനെ ചെടിയില്‍ നിന്നു വേര്പെടുത്തുക.

Example : ഈ പൂക്കള്‍ പറിക്കരുത്.

Synonyms : നുള്ളുക, പിച്ചുക, പൊട്ടിക്കുക


Translation in other languages :

फूल को पौधे से अलग करना।

मालिन बगीचे में फूल चुन रही है।
चुनना, लोढ़ना

Pull or pull out sharply.

Pluck the flowers off the bush.
pick off, pluck, pull off, tweak

Meaning : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.

Example : അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ

Synonyms : ഇളക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക


Translation in other languages :

किसी ऐसी वस्तु को खींच या निकालकर अलग करना जिसकी जड़ या नीचे का भाग भूमि के भीतर गढ़ा, जमा या धँसा हो।

पेड़-पौधे या कील-काँटे उखाड़ना।
माली खरपतवार उखाड़ रहा है।
उकटना, उकीरना, उखाड़ फेंकना, उखाड़ना, उखारना, उखेड़ना, उखेरना, उचटाना, उछटाना, उछीनना, उत्पाटना, उन्मूलन करना, उपाटना

Pull up (weeds) by their roots.

stub