Meaning : പറയുന്ന കാര്യം മറ്റൊരാളെ കൊണ്ട് പറയിപ്പിക്കുക
Example :
ഞാന്‍ പാലിനായി കാലിക്കാരനോട് ചേദിപ്പിച്ചു
Synonyms : ചോദിപ്പിക്കുക
Translation in other languages :
Meaning : സംസാരിപ്പിക്കുക
Example :
അദ്ധ്യാപകന്‍ കുട്ടികളെക്കൊണ്ട് ഗുണനപ്പട്ടിക ചൊല്ലിപ്പിക്കുന്നു
Synonyms : ചൊല്ലിപ്പിക്കുക, സംസാരിപ്പിക്കുക
Translation in other languages :