Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പറത്തുക from മലയാളം dictionary with examples, synonyms and antonyms.

പറത്തുക   ക്രിയ

Meaning : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ജീവിയെ പറക്കുന്നതിനായി പ്രവര്ത്തിപ്പിക്കുക

Example : പൈലറ്റ് വിമാനം പറത്തി


Translation in other languages :

किसी उड़ने वाली वस्तु या जीव को उड़ने में प्रवृत्त करना।

पायलेट हवाई जहाज़ उड़ाता है।
किसान खेत में बैठी हुई चिड़ियों को उड़ा रहा है।
उड़ाना

Display in the air or cause to float.

Fly a kite.
All nations fly their flags in front of the U.N..
fly

Meaning : കാറ്റില്‍ പലസ്ഥലത്തായി ചിതറുക

Example : ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു

Synonyms : പാറിക്കുക


Translation in other languages :

हवा में इधर-उधर छितराना या फैलाना।

होली में लोग अबीर और गुलाल उड़ाते हैं।
उड़ाना

Propel through the air.

Throw a frisbee.
throw

Meaning : കാറ്റില്‍ മുകളിലേയ്ക്ക് ഉയര്ത്തുകക

Example : കുട്ടി ടെറസില്‍ പട്ടം പറത്തുന്നു


Translation in other languages :

जो चीज हवा में उड़ सकती हो उसे हवा में उठाकर गति देना।

बच्चे छत पर पतंग उड़ा रहे हैं।
उड़ाना

Cause to fly or float.

Fly a kite.
fly

പറത്തുക   നാമം

Meaning : തുണി മുതലായ്‌വ കാറ്റില്‍ പറത്തുന്ന ക്രിയ

Example : മുണ്ട് കാറ്റില്‍ പറത്തി ഉണക്കിയാല്‍ അതില്‍ ചുളിവുകള്‍ വീഴില്ല


Translation in other languages :

कपड़े आदि को हवा में झटकने की क्रिया या भाव।

धोती को फटकने के बाद ही सुखाना चाहिए ताकि उसमें सिलवट न रहे।
झटकना, झटकारना, झाड़ना, फटकन, फटकना

The act of separating grain from chaff.

The winnowing was done by women.
sifting, winnow, winnowing