Subscribe
URL of the page has been copied to clipboard.
Meaning : കാറ്റില്‍ മുകളിലേക്ക് ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.
Example : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.
Synonyms : ഉയരുക, പൊങ്ങുക
Translation in other languages :हिन्दी
हवा में ऊपर उठना या फैलना।
Meaning : കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക
Example : ചാട്ടവീശിയതും കുതിര പറന്നുചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി
Synonyms : പായുക
स्थल पर चलनेवाली वस्तुओं का खूब तेज़ चलना।
Meaning : കാറ്റില്‍ അവിടെയും ഇവിടെയും ആകുക
Example : കൊടുങ്കാറ്റ് വന്നതും കളപ്പുരയിലെ വൈക്കോല് പറന്നുപോയി
Translation in other languages :हिन्दी English
हवा से इधर-उधर हो जाना।
Be dispersed or disseminated.
Install App