Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പര്യാപ്തം from മലയാളം dictionary with examples, synonyms and antonyms.

പര്യാപ്തം   ക്രിയാവിശേഷണം

Meaning : എത്ര വേണ്ടി വരുമോ അത്രത്തോളം

Example : ഈ കിണറ്റിലെ വെള്ളം അഞ്ച് ഏക്കര് ഭൂമി നനയ്ക്കുന്നതിന് പര്യാപ്തമാണ്

Synonyms : ധാരാളം, മതിയാകുവോളം, വേണ്ടുവോളം


Translation in other languages :

जितना चाहिए उतना ही।

मैंने पर्याप्त खा लिया है, मुझे और कुछ नहीं चाहिए।
अलं, अलम्, काफ़ी, काफी, पर्याप्त, यथेष्ट

As much as necessary.

Have I eaten enough?.
I've had plenty, thanks.
enough, plenty