Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പര്ണ്ണശാല from മലയാളം dictionary with examples, synonyms and antonyms.

പര്ണ്ണശാല   നാമം

Meaning : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

Example : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

Synonyms : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, മഠം


Translation in other languages :

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage