Subscribe
URL of the page has been copied to clipboard.
Meaning : ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം.
Example : അവന്റെ ശരീരം മുഴുവന്‍ കുരു വന്നിരികുന്നു.
Synonyms : കുരു, പിടകം, വിസ്ഫോടം
Translation in other languages :हिन्दी
छोटा फोड़ा।
Meaning : ശരീരത്തില്‍ ഏതെങ്കിലും വിഷം കൂടി ചേർന്ന് ഉണ്ടാകുന്ന നീരില്‍ രക്തം കട്ടയായി പഴുപ്പ് ഉണ്ടാകുന്നത്.
Example : അവന് എല്ലാ ദിവസവും മുറിവ് വച്ചുകെട്ടിപ്പിക്കുന്നു.
Synonyms : ക്ഷതം, ചതവ്, പരിക്ക്, പുണ്ണ്, മുറിവ്, വ്രണം
Translation in other languages :हिन्दी English
शरीर में कहीं विष एकत्र होने से उत्पन्न वह शोथ जिसमें रक्त सड़कर मवाद बन जाता है।
A painful sore with a hard core filled with pus.
Install App