Meaning : പരോക്ഷ രൂപത്തില്‍ മറ്റൊരാളെ കേള്‍പ്പിക്കുന്നതിനായി ഉച്ചത്തില്‍ ആരെങ്കിലും വ്യംഗ്യഭരിതമായ കാര്യം പറയുക
Example :
അവന് മറ്റുള്ളവരെ കളിയാക്കുന്ന സ്വഭാവത്തില്‍ നിന്ന് മോചനം കിട്ടില്ല
Synonyms : ആക്ഷേപിക്കല്‍, കളിയാക്കല്‍
Translation in other languages :
परोक्ष रूप से किसी को सुनाने के लिए जोर से कोई व्यंग्यपूर्ण बात कहने की क्रिया।
वह अपने व्यंग्य करने की आदत से बाज नहीं आती।