Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരിഷ്കരിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക്‌ കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന് യോഗ്യമാക്കുക.

Example : ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.

Synonyms : അനുശാസിക്കുക, കുറ്റമറ്റതാക്കുക, കേടു തീർക്കുക, തിരുത്തുക, തെറ്റു തീർക്കുക, ദോഷരഹിതമാക്കുക, നന്നാക്കുക, നല്ലതാക്കുക, നേരെയാക്കുക, പരിശോധിച്ചു മാറ്റം വരുത്തുക, പരിഹരിക്കുക, പിഴ നീക്കുക, ഭേദഗതി വരുത്തുക, മെച്ചപ്പെടുത്തുക, രൂപന്തരപ്പെടുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, ശോധന ചെയ്യുക


Translation in other languages :

दोष, त्रुटियाँ आदि दूर करके ठीक या अच्छी अवस्था में लाना या दुरुस्त या ठीक करके काम में लाने योग्य बनाना।

गुरुजी हमारे द्वारा लिखे गए लेख को सुधार रहे हैं।
अनगाना, ठीक करना, सँवारना, संवारना, संशोधन करना, सुधार करना, सुधारना, सोधना

To make better.

The editor improved the manuscript with his changes.
ameliorate, amend, better, improve, meliorate

Meaning : നശിച്ച സാധനത്തിനെ വീണ്ടും ശരിയായ അവസ്ഥ അല്ലെങ്കില്‍ രൂപത്തില്‍ കൊണ്ടു വരുന്ന പ്രക്രിയ.

Example : ഘടികാരം നന്നാക്കുന്നയാള്‍ ഘടികാരം നന്നാക്കി കൊണ്ടിരിക്കുന്നു.

Synonyms : അറ്റുകുറ്റപ്പണി ചെയ്യുക, അഴിച്ചു പണിയുക, കേടുതീര്ക്കുക, കേടുപാടു തീര്ക്കുക, ജീര്ണ്ണോദ്ധാരണം ചെയ്യുക, നന്നാക്കുക, നവീകരിക്കുക, പണികുറ്റം തീര്ക്കുക, പുതുക്കുക, പുനരുദ്ധരിക്കുക, പൂര്വ്വസ്ഥിതിയിലാക്കുക, പ്രവര്ത്താനക്ഷമാക്കുക, മരാമത്തു ചെയ്യുക, ശരിയാക്കുക


Translation in other languages :

टूटी-फूटी चीज़ को पुनः ठीक दशा या रूप में लाना।

घड़ीसाज घड़ी की मरम्मत कर रहा है।
ठीक करना, दुरुस्त करना, बनाना, मरम्मत करना

Restore by replacing a part or putting together what is torn or broken.

She repaired her TV set.
Repair my shoes please.
bushel, doctor, fix, furbish up, mend, repair, restore, touch on

Meaning : സമ്പ്രദായം തടസ്സപ്പെടുത്തുക

Example : നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്‌ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.

Synonyms : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, തിരുത്തുക, നവീകരിക്കുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പുതുക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, മാറ്റുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക


Translation in other languages :

प्रथा आदि का अंत करना।

हमें हमारे समाज से दहेज प्रथा उठाना है।
उठाना, दूर करना, बंद करना, समाप्त करना, हटाना

Put an end to.

Lift a ban.
Raise a siege.
lift, raise