Meaning : തെറ്റ് കുറ്റങ്ങള്‍ ഇല്ലാതാക്കുന്ന പ്രവൃത്തി
Example :
പാണിനി ദൈവഭാഷയെ പരിഷ്ക്കരിച്ച് അതിന്‍ സംസ്കൃതത്തിന്റെ രൂപം നല്കി .
Synonyms : തിരുത്തല്‍, പിഴതിരുത്തല്‍, ഭേദഗതിവരുത്തല്‍, മാറ്റംവരുത്തല്
Translation in other languages :
Meaning : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.
Example :
ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു
Synonyms : തിരുത്തല്, ഭേദഗതിവരുത്തല്‍
Translation in other languages :
The act of amending or correcting.
amendmentMeaning : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.
Example :
ഈ കാര്യത്തില് പരിഷ്കരണത്തിന്റെ ആവശ്യമില്ല.
Synonyms : നവീകരണം
Translation in other languages :