Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരിശോധന from മലയാളം dictionary with examples, synonyms and antonyms.

പരിശോധന   നാമം

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്തിരിച്ചറിയുന്ന ക്രിയ

Example : കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം

Synonyms : നിരീക്ഷണം, പരീക്ഷണം


Translation in other languages :

वह प्रयोग जो किसी वस्तु के गुण,दोष आदि का अनुभव करने के लिए हो।

रस्साकशी जोर आजमाइश का खेल है।
अजमाइश, अज़माइश, आजमाइश, आज़माइश

Trying something to find out about it.

A sample for ten days free trial.
A trial of progesterone failed to relieve the pain.
test, trial, trial run, tryout

Meaning : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ വ്യക്തിയെ പരീക്ഷണാടിസ്ഥാനത്തില്‍ ശരിയായി പ്രവര്ത്തിക്കുന്നുണ്ടോ അല്ലെങ്കില്‍ എങ്ങനെയാണോ വേണ്ടത് അങ്ങനെ തന്നെയാണോ എന്ന് പരിശോധിക്കുക

Example : പുതിയ വണ്ടിയുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Synonyms : പരീക്ഷണം, പരീക്ഷിക്കല്‍


Translation in other languages :

किसी वस्तु या व्यक्ति की इस बात की जाँच कि उससे ठीक तरह से काम निकल सकता है या नहीं या जैसा होना चाहिए वैसा है या नहीं।

नई गाड़ी का परीक्षण चल रहा है।
टेस्ट, ट्रायल, परीक्षण

Trying something to find out about it.

A sample for ten days free trial.
A trial of progesterone failed to relieve the pain.
test, trial, trial run, tryout

Meaning : ഏതെങ്കിലും രോഗം കണ്ടുപിടിക്കുന്നതിനായി ശാരീരിക ദ്രവങ്ങളെ പരീക്ഷിക്കുന്ന പ്രക്രിയ.

Example : എനിക്ക് എന്റെ രക്തം പരിശോധിക്കേണ്ടതുണ്ട്.


Translation in other languages :

विशेषतः किसी रोग के कारण को जानने के लिए शारीरिक द्रव्यों को जाँचने की क्रिया।

मुझे अपने खून की जाँच करानी है।
चेकअप, जाँच, टेस्ट, परीक्षण

Examination of tissues or liquids from the living body to determine the existence or cause of a disease.

biopsy

Meaning : ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.

Example : വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.

Synonyms : നിരീക്ഷണം, രോഗനിര്ണ്ണയം


Translation in other languages :

चिकित्सक के द्वारा यह जाँचने की क्रिया कि किसी को कोई रोग है या नहीं और अगर है तो उसका कारण क्या है।

इस रोगी की जाँच एक बहुत बड़े चिकित्सक से करानी है।
जाँच, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

A thorough physical examination. Includes a variety of tests depending on the age and sex and health of the person.

checkup, health check, medical, medical checkup, medical exam, medical examination

Meaning : ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട യാഥാര്ത്ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജോലി.

Example : ഗ്രാമങ്ങളില്‍ പരിശോധന നടത്താന്‍ വേണ്ടി തഹസില്ദാഥര്‍ വരുന്നു.

Synonyms : അവലോകനം


Translation in other languages :

किसी विषय से संबंधित तथ्यों के बारे में छानबीन करने का काम।

तहसीलदार गाँवों की जाँच-पड़ताल करने आ रहे हैं।
गहन तथ्यान्वेषण के बाद हम इस निष्कर्ष पर पहुँचे हैं।
अन्वीक्षण, अन्वेषण, ईक्षण, जाँच-पड़ताल, जांच-पड़ताल, जायज़ा, जायजा, तथ्यान्वेषण

The work of inquiring into something thoroughly and systematically.

investigating, investigation

Meaning : യോഗ്യത, വിശേഷത, സാമര്ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനുവേണ്ടി നല്ലപോലെ തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം.

Example : സമര്ഥനായ ഗുരു രാംദാസ്, ശിഷ്യന്മാരെ പരീക്ഷിക്കുന്നതിനു വേണ്ടി പുലിപ്പാല്‍ ആവശ്യപ്പെട്ടു.

Synonyms : അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം, ഗുണദോഷവിചിന്തനം, ഗുണനിലവാരം തിട്ടപ്പെടുത്തല്, ഗുണപരീക്ഷണം, പരീക്ഷണ സമ്പ്രദായം, പരീക്ഷണം, വിമര്ശകാത്മകമായി പരിശോധിക്കല്, ശോധന, ശോധനം


Translation in other languages :

योग्यता, विशेषता, सामर्थ्य, गुण आदि जानने के लिए अच्छी तरह से देखने या परखने की क्रिया या भाव।

समर्थ गुरु रामदास ने शिष्यों की परीक्षा लेने के लिए उनसे शेरनी का दूध माँगा।
वह हर कसौटी पर खरा उतरा।
अजमाइश, आजमाइश, आज़माइश, कसौटी, जाँच, परख, परीक्षा, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

The act of giving students or candidates a test (as by questions) to determine what they know or have learned.

examination, testing

Meaning : കാണാതായ അല്ലെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വസ്തു കണ്ടുപിടിക്കുന്നതിനായി ആരുടെയെങ്കിലും ശരീരം, വീട് മുതലായവ പരിശോധിക്കുക.

Example : വിമാന യാത്രക്ക് മുമ്പ് യാത്രക്കാരുടെ പരിശോധന നടത്തും.


Translation in other languages :

खोई या छिपाई हुई वस्तु को पाने के लिए किसी के शरीर या घर आदि की जाँच-पड़ताल।

हवाई यात्रा करने से पूर्व लोगों की तलाशी ली जाती है।
तलाशी

The activity of looking thoroughly in order to find something or someone.

hunt, hunting, search

Meaning : പ്രമാണങ്ങളില്‍ എഴുതിയിരിക്കുന്നത് സത്യമോ എന്നറിയുവാനുള്ള പരീക്ഷ അല്ലെങ്കില്‍ നിശ്ചയം.

Example : ഇന്ന് സദസ്സില്‍ ഈ കാര്യങ്ങളുടെ പരിശോധന നടക്കും.

Synonyms : സാക്ഷ്യപ്പെടുത്തല്


Translation in other languages :

प्रमाणों के आधार पर होने वाली सच्चाई की परीक्षा या निश्चय।

इनकी तसदीक के बिना हम आपको कुछ भी नहीं बता पाएँगे।
तसदीक, तसदीक़, तस्दीक, तस्दीक़

Additional proof that something that was believed (some fact or hypothesis or theory) is correct.

Fossils provided further confirmation of the evolutionary theory.
check, confirmation, substantiation, verification

Meaning : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

Example : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

Synonyms : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം


Translation in other languages :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique

Meaning : നിയമ കോടതി അല്ലെങ്കില് അധികാരിയുടെ മുന്പില് കുറ്റാരോപണം അല്ലെങ്കില്‍ അന്യായം അവതരിപ്പിക്കുന്ന പ്രക്രിയ.

Example : ദിവാന്റെ കോടതിയില് എന്റെ അന്യായതിന്റെ വിചാരണ നടക്കും.

Synonyms : ക്രോസ്സു ചെയ്യല്, ഗാഢാമായ പര്യാലോചന, ന്യായ വിചാരണ, വാദപ്രതിവാദം, വിചാരം, വിചാരണ, വിചാരണ ചെയ്യല്‍, വിഭാവനം, വിസ്തരിക്കല്‍, സത്യാന്വേഷനം, സാക്ഷി വിസ്താര വാദം


Translation in other languages :

न्यायालय अथवा अधिकारी के सामने किसी अभियोग या मुकदमे के पेश होने और सुने जाने की कार्रवाई।

आज दीवानी न्यायालय में मेरे मुकदमे की पेशी है।
पेशी, सुनवाई

An opportunity to state your case and be heard.

They condemned him without a hearing.
He saw that he had lost his audience.
audience, hearing

Meaning : പരീക്ഷിക്കുന്ന അല്ലെങ്കില്‍ പരിശോധിക്കുന്ന കാര്യം

Example : ഒരു ജ്യോത്സ്യന്‍ എന്റെ ജാതകം പരിശോധിച്ചു.


Translation in other languages :

परीक्षा लेने, परखने या जाँच करने का काम।

एक ज्योतिषी ने मेरी जन्मकुंडली का परीक्षण किया।
टेस्ट, परीक्षण

The act of testing something.

In the experimental trials the amount of carbon was measured separately.
He called each flip of the coin a new trial.
run, test, trial