Subscribe
URL of the page has been copied to clipboard.
Meaning : പരിശുദ്ധിയുള്ളത്.
Example : ഇതു ശുദ്ധമായ സ്വര്ണ്ണത്തിന്റെ ബിസ്ക്കറ്റാണ്.
Synonyms : ശുദ്ധമായ
Translation in other languages :हिन्दी English
जो परिशुद्ध हो।
Free of extraneous elements of any kind.
Meaning : ധര്മ്മം അനുസരിച്ച് ശുദ്ധമായത് അല്ലെങ്കില്‍ മഹത്വമുള്ളത്.
Example : കാശി ഒരു പവിത്രമായ സ്ഥലമാണ്.
Synonyms : പരിപാവനമായ, പവിത്രമായ, പുണ്യമായ
Translation in other languages :हिन्दी
जो धर्म के अनुसार शुद्ध या महत्व का हो।
Install App