Meaning : മാറുന്ന പ്രക്രിയ.
Example :
മാറ്റം ലോക നിയമമാണ്.
Translation in other languages :
An event that occurs when something passes from one state or phase to another.
The change was intended to increase sales.Meaning : മാറ്റം വരുത്തുന്ന അവസ്ഥ
Example :
ഈ യന്ത്രം പ്രകാശത്തെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുന്നു
Synonyms : മാറ്റം
Translation in other languages :
वह बल जो किसी कठोर पदार्थ या पिंड पर लगाने से उस पदार्थ या पिंड की गति को परिवर्तित करता है।
इस यंत्र से प्रकाश को विद्युतीय आवेग में परिवर्तित कर दिया जाता है।Meaning : വലിയമാറ്റം വരുത്തുക
Example :
ശ്യാമിന്റെ വീടിന് വന്ന പരിവര്‍ത്തനം കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി
Synonyms : മാറ്റം
Translation in other languages :
The act of changing in form or shape or appearance.
A photograph is a translation of a scene onto a two-dimensional surface.