Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരിഭ്രമിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : പേടിക്കുക.

Example : പ്രേത കഥ കേട്ട്‌ അവന്‍ പേടിച്ചു.

Synonyms : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പേടിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക


Translation in other languages :

चारों ओर से आकर एकत्रित होना।

घटाएँ घिरी हैं पर बारिश नहीं हो रही है।
घिरना

किसी चीज़ का डर होना।

भूतों की कहानी सुनकर वह डर गया।
अपडरना, डरना, डरपना, भयभीत होना, सँकाना, हुड़कना