Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരിപാലനം from മലയാളം dictionary with examples, synonyms and antonyms.

പരിപാലനം   നാമം

Meaning : ഏതെങ്കിലും സാധനം അല്ലെങ്കില്‍ തൊഴില്‍ നോക്കിനടത്തുകയും അതിനെ നിലനിര്ത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം.

Example : നന്നായി സംരക്ഷണം നല്കിയാല്‍ സാധനങ്ങള്‍ വളരെകാലം സുരക്ഷിതമായിരിക്കും.

Synonyms : സംരക്ഷണം


Translation in other languages :

किसी चीज़ या काम की देख-रेख करते हुए उसे बनाए रखने और अच्छी तरह चलाए रखने की क्रिया या भाव।

अच्छे रख-रखाव से वस्तुएँ ज्यादा दिनों तक सुरक्षित रहती हैं।
अधिकर्म, अनुरक्षण, अरस-परस, अरसन-परसन, अरसनपरसन, अरसपरस, अवेक्षा, देख-भाल, देखभाल, देखाभाली, रख रखाव, रख-रखाव, रखरखाव, सँभाल, संधारण, संभाल, साज सँभाल

Activity involved in maintaining something in good working order.

He wrote the manual on car care.
care, maintenance, upkeep

Meaning : ഭക്ഷണം, വസ്ത്രം മുതലായവ കൊടുത്ത് ജീവന്‍ സംരക്ഷിക്കുന്ന പ്രക്രിയ.

Example : കൃഷ്ണനെ വളര്ത്തിയത് യശോദയാണ്.

Synonyms : പോറ്റല്‍, വളര്ത്തല്‍


Translation in other languages :

भोजन, वस्त्र आदि देकर जीवन रक्षा करने की क्रिया।

कृष्ण का पालन पोषण यशोदा ने किया था।
अभरन, आभरण, परवरिश, परिपालन, पालन, पालन पोषण, पालन-पोषण, पोषण, भरण पोषण, भरण-पोषण, लालन पालन, लालन-पालन, संभार, संवर्द्धन, संवर्धन, सम्भार

The act of nourishing.

Her nourishment of the orphans saved many lives.
nourishment

Meaning : മുതിര്ന്നവര്, ആദരണീയര്‍, യജമാനന്‍ എന്നിവര്ക്ക് സുഖം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.

Example : അവന്‍ രാപകല്‍ തന്റെ മാതാപിതാക്കളുടെ ശുശ്രൂഷയില്‍ മുഴികിയിരുന്നു.

Synonyms : ശുശ്രൂഷ, സേവനം


Translation in other languages :

बड़े, पूज्य, स्वामी आदि को सुख पहुँचाने के लिए किया जाने वाला काम।

वह दिन-रात अपने माता-पिता की सेवा में लगा रहता है।
अवराधन, इताअत, इताति, ख़िदमत, खिदमत, टहल, परिचर्या, सेवा

An act of help or assistance.

He did them a service.
service

Meaning : പരിപാലനം

Example : കർഷകൻ വയൽ പരിപാലനം നടത്തുന്നു


Translation in other languages :

रक्षा करने की क्रिया या भाव।

किसान खेतों की रखवाली कर रहा है।
अवधान, देख-रेख, देखरेख, रखवाई, रखवारी, रखवाली, संरक्षण, हिफ़ाज़त, हिफाजत

The activity of protecting someone or something.

The witnesses demanded police protection.
protection

Meaning : ഏതെങ്കിലും ആജ്ഞ, നിർദ്ദേശം, വചനം, കര്ത്തവ്യം മുതലായവ അനുസരിച്ച് ഒരു കാര്യം ചെയ്യുന്നത്.

Example : രാജ്യത്ത് രാജാവിന്റെ ആജ്ഞ പരിപാലിക്കപ്പെടുന്നു.

Synonyms : അനുസരണം


Translation in other languages :

किसी आज्ञा, निर्देश, वचन, कर्तव्य आदि के अनुसार कार्य करने की क्रिया।

उस राज्य में राजा की आज्ञा का पालन हर प्रजा का धर्म है।
तामील, पालन