Meaning : പരിപാലിക്കുന്ന അല്ലെങ്കില്‍ ആശ്രയം നല്കുന്ന ആള്
Example :
ഈ വിദ്യാലയത്തിന് പല സംരക്ഷകര്‍ ഉണ്ട്
Synonyms : സംരക്ഷകന്
Translation in other languages :
Meaning : രക്ഷിക്കുന്നവന്.
Example :
മന്ത്രിയുടെ രക്ഷകന് തീവ്രവാദികളുടെ തോക്കിനിരയായി.
Translation in other languages :