Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരിധി from മലയാളം dictionary with examples, synonyms and antonyms.

പരിധി   നാമം

Meaning : ഏതെങ്കിലും ഒരു സ്ഥാനം, അല്ലെങ്കില്‍ കാര്യം വരെ എത്തിച്ചേരുന്നതിനുള്ള ശക്തി അല്ലെങ്കില്‍ സാമര്ത്ഥ്യം

Example : ഈ ജോലി എന്റെ പരിധിക്കും അപ്പുറത്താണ്അവന്റെ പരിധി പ്രധാനമന്ത്രി വരെയാണ്

Synonyms : കഴിവ്


Translation in other languages :

किसी विषय या बात तक पहुँचने की शक्ति या सामर्थ्य।

यह काम मेरी पहुँच के बाहर का है।
दखल, दख़ल, पहुँच, पहुंच, पैठ, प्रवेश

An area in which something acts or operates or has power or control:.

The range of a supersonic jet.
A piano has a greater range than the human voice.
The ambit of municipal legislation.
Within the compass of this article.
Within the scope of an investigation.
Outside the reach of the law.
In the political orbit of a world power.
ambit, compass, orbit, range, reach, scope

Meaning : ചലനം, ബുദ്ധി, ജോലി എന്നിവയുടെ അതിര്

Example : കുട്ടികളുടെ ബുദ്ധിക്ക് എത്ര പരിധിയുണ്ടെന്ന് പറയുക എളുപ്പമല്ല


Translation in other languages :

गति, बुद्धि, उद्योग आदि की सीमा।

बच्चों की बुद्धि की पहुँच कहाँ तक होती है, कहना मुश्किल है।
दौड़, पहुँच, पहुंच

The act of reaching out.

The outreach toward truth of the human spirit.
outreach

Meaning : ഏതെങ്കിലും ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ കാര്യത്തിന്റെ അവസാനം

Example : ആരും അവരുടെ പരിധി വിടുവാന്‍ പാടില്ല

Synonyms : അതിര്, സീമ


Translation in other languages :

किसी विषय या बात की अंतिम या चरम सीमा।

किसी को भी अपने अधिकार की परिसीमा नहीं लाँघनी चाहिए।
परिसीमा

The greatest amount of something that is possible or allowed.

There are limits on the amount you can bet.
It is growing rapidly with no limitation in sight.
limit, limitation

Meaning : ഗോളത്തിലുള്ള ഒരു വിസ്താരം അല്ലെങ്കില് വളയപ്പെട്ടിരിക്കുന്ന പ്രദേശം

Example : നീ ഈ പരിധിക്ക് പുറത്ത് പോകരുത്


Translation in other languages :

गोल विस्तार या कोई घिरा हुआ क्षेत्र।

तुम इस परिधि के बाहर मत आना।
परिधि, मंडल, मण्डल, हलक़ा, हलका, हल्क़ा, हल्का