Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരിത്യജനം from മലയാളം dictionary with examples, synonyms and antonyms.

പരിത്യജനം   നാമം

Meaning : ഏതെങ്കിലും വസ്തുവിനെയൊ ജീവിയെയൊ ഉപേക്ഷിക്കുന്ന പ്രവൃത്തി

Example : ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചതിനു ശേഷം അയാള്ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

Synonyms : ഉപേക്ഷിക്കല്‍, പരിത്യാഗം


Translation in other languages :

किसी वस्तु या प्राणी से संबंध तोड़ लेने की क्रिया या भाव।

पत्नी तथा बच्चों के परित्याग के पश्चात् वह कभी सुखी नहीं रहा।
अवध्वंस, छोड़ना, त्याग, त्यागना, परित्याग, परिहार, विसर्जन

The act of giving something up.

abandonment, desertion, forsaking