Meaning : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വസ്തുവിനെ കേന്ദ്രീകരിച്ചു ഉണ്ടാകുന്ന അഭിപ്രായം
Example :
മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും പൂര്ണ്ണമാവാറില്ല.ഇന്നു എനിക്കു ഭക്ഷണം കഴിക്കാന്‍ മനസ്സില്ല.
Synonyms : അന്തര്ഗതം, അഭിപ്രായം, ആശയം, ഉത്തമബോധ്യം, ചിന്താഗതി, ചിന്താശീലം, ഭാവം, മനസ്സിലിരിപ്പു്, മനോവ്യാപാരം, വിചാരം, സങ്കല്പം, സങ്കല്പംരൂപം, സുചിന്തിതാഭിപ്രായം
Translation in other languages :
मन में दबी रहनेवाली तीव्र कामना या लालसा।
मनुष्य की प्रत्येक इच्छा पूरी नहीं होती।Meaning : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചിന്ത.
Example :
സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച് വളരെയധികം നിരൂപണം നടന്നിരിന്നു.
Synonyms : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം
Translation in other languages :
किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।
वे आलोचना सुनकर भी अप्रभावित रहे।Meaning : ചിന്തിച്ചുറപ്പിച്ചു.
Example :
വളരെയധികം പരിചിന്തനം ചെയ്തിട്ടാണ് ഞാന്‍ ഈ പണി ഏറ്റത്.
Translation in other languages :
सोच विचार कर या सोच समझ कर।
सोच विचार कर ही मैंने इस काम को हाथ में लिया।