Meaning : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്.
Example :
അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.
Synonyms : അനുഭവജ്ഞാനം, പരിജ്ഞാനം, പ്രായോഗികജ്ഞാനം
Translation in other languages :
The accumulation of knowledge or skill that results from direct participation in events or activities.
A man of experience.